ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ

നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ സംബന്ധിച്ച് ജനപ്രതിനിധികൾക്ക് നൽകിയ ക്ലാസ് 

ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ
ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ

പത്തനംതിട്ട നഗരസഭ 

 

 നല്ല നാല് വർത്തമാനം   
 നാലായി തിരിക്കാം  നാടിനെ വൃത്തിയാക്കാം 
 2026 ജൂൺ 5 മുതൽ 12 വരെ 
 ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ 

ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ
ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ


ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ 

ലോക പരിസ്ഥിതി ദിന ക്യാമ്പയിൻ
കാലവർഷം: പത്തനംതിട്ട നഗരസഭയിൽ അടിയന്തിര ദുരന്തനിവാരണ യോഗം ചേർന്നു; മുൻകരുതലുകൾ ശക്തമാക്കാൻ തീരുമാനം

പത്തനംതിട്ട:കാലവർഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ
പത്തനംതിട്ട നഗരസഭാ പരിധിയിലെ ദുരന്തനിവാരണ-മുൻകരുതൽ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരസഭയുടെ
ആഭിമുഖ്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു
കൊണ്ട് അടിയന്തിര യോഗം ചേർന്നു. നഗരസഭാ
ചെയർപേഴ്‌സൺശ്രീമതി. സിന്ധു അനിൽയോഗത്തിൽ അധ്യക്ഷത
വഹിച്ചു. നഗരസഭാ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ
ജനപ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളിലെ തലവന്മാരും
പങ്കെടുത്തു.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നഗരസഭയിലെ താഴ്ന്ന
പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക, അപകടാവസ്ഥയിലുള്ള
മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റുക, പകർച്ചവ്യാധി
പ്രതിരോധം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി
യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ
യോഗത്തിൽ തീരുമാനമായി.

കാലവർഷം: പത്തനംതിട്ട നഗരസഭയിൽ അടിയന്തിര ദുരന്തനിവാരണ യോഗം ചേർന്നു; മുൻകരുതലുകൾ ശക്തമാക്കാൻ തീരുമാനം
Sindhu Anil elected chairperson of Pathanamthitta

Congress councillor Sindhu Anil of the United Democratic Front (UDF) was elected chairperson of the Pathanamthitta municipality on Friday. A. Sageer of the Indian Union Muslim League (IUML) was elected vice-chairperson.

സിന്ധു അനിൽ പത്തനംതിട്ട ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു
services of local body

A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility. A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility.A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility. A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility.A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility. A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility.

 

 

 

Ksmart
Tourism Festival

Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.

Inuaguration
Waste managment

Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accShort description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.essibility.

Waste Managment